തീക്കടൽ കടഞ്ഞ് തിരു മധുരം
മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന സി.രാധാകൃഷ്ണന്റെ നോവൽ.
ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജീവിത കഥ മലയാളിക്ക് ആദ്യമായി പറഞ്ഞു കൊടുത്തത് ഈ പുസ്തകമാണ്.
മലയാളികൾ അവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന ഭാഷയെ പിച്ച വെച്ച് നടത്തിയ കൈവിരൽത്തുമ്പ് നമസ്കരിച്ചു കൊണ്ട് എഴുതിയ കൃതി.
കേരളത്തിന്റെ ചരിത്രം, സാസ്കാരം, ഭാഷ എന്നിവയെക്കുറിച്ചുള്ള പാഠപുസ്തകം.
മലയാളി നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.